കോഴി മുട്ട സ്പെഷ്യല്‍ ഓംലറ്റ്
താറാവ് മുട്ട 2 എണ്ണം (മുട്ട ഏതായാലും ഓംലറ്റ് തിന്നാല്‍ പോരെ )
പച്ച മുളക് 1 എണ്ണം
സവാള 1 എണ്ണം
വേപ്പില 4 എണ്ണം
താറാവ് മുട്ട പൊട്ടിച്ചു കപ്പിലോഴിച്ചു ബാക്കിയുള്ള ചേരുവകള്‍ എല്ലാം നന്നായി അരിഞ്ഞു കലക്കി പരന്ന ചട്ടി ചൂടാക്കി വെളിച്ചെണ്ണയോഴിച്ചു ആവശ്യത്തിന് തീയില്‍ അതിലേക്കു കലക്കി വെച്ചിരിക്കുന്നതൊഴിച്ചു മുരിയിചെടുക്കുക.
—————————————————
NB:ഇതെല്ലാം കലക്കുന്നതിനോടൊപ്പം രണ്ടു തുണ്ട് വെള്ളുള്ളി കൂടി ചേര്‍ത്താല്‍ പിന്നീടൊരിക്കലും ഓംലറ്റ് തിന്നാന്‍ തോന്നില്ല.
0 comments:
Post a Comment