ഫ്രൂട്ട് ഷേക്ക്

ചേരുവകള്‍

1. കൊഴുപ്പു കുറഞ്ഞ പാല്‍ – 1 കപ്പ്
2. ആപ്പിള്‍ , ഏത്തപ്പഴം, മാമ്പഴം, സപ്പോട്ടയ്ക്ക – 1 എണ്ണം വീതം
3. വാനില എസ്സന്‍സ് – 1/4 ടീസ്പൂണ്‍
4. പഞ്ചസാര – പാകത്തിന്
5. പട്ട പൊടിച്ചത് – 1 നുള്ള്

പാകം ചെയ്യുന്ന വിധം

പഴങ്ങള്‍ കഴുകി തൊലി കളഞ്ഞ് അരിയുക. ഇതില്‍ പാലും പഞ്ചസാരയും വാനിലയും എസ്സന്‍സും ചേര്‍ത്ത് മിക്‌സിയിലാക്കി അടിക്കുക. ഒരു ഗ്ലാസ്സിലേക്കിതു പകര്‍ന്ന് പട്ട പൊടിച്ചതിട്ട് വിളമ്പുക.
28 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top