പപ്പായ കൈതച്ചക്ക ഡ്രിങ്ക്

[പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു ഫലമാണ് പപ്പായ. നമുക്ക് തൊടിയില്‍ ധാരാളം കിട്ടുന്ന ഫലവര്‍ഗ്ഗമാണ് കൈതച്ചക്ക. പപ്പായ കൈതച്ചക്ക ഡ്രിങ്ക് അതു കൊണ്ടു തന്നെ ആരോഗ്യദായകവും.]

ചേര്‍ക്കേണ്ട ഇനങ്ങള്‍:

നന്നായി പഴുത്ത പപ്പായ കാമ്പ് – 1 കപ്പ്
കുനുകുനെ അരിഞ്ഞ കൈതച്ചക്ക – 1 കപ്പ്
തേന്‍ – 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
തണുത്ത പാല്‍ – 1 ഗ്ലാസ്

പാകം ചെയ്യേണ്ട വിധം:

എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിക്കുക. തണുത്ത പാല്‍ ഇതില്‍ മിക്സ് ചെയ്യുക.
28 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top