ചോക്കലേറ്റ്
ചേരുവകൾ
1.പൊടിച്ച ഗ്ലുക്കോസ് ബിസ്ക്കറ്റ് -250 ഗ്രാം
2.കൊക്കോപ്പൊടി -100 ഗ്രാം
3.മില്‍ക്ക് മെയ്‌ഡ് -ഒന്നര കപ്പ്
4. വെള്ളം -മുക്കാല്‍ കപ്പ്
5.കശുവണ്ടി വറുത്തത്(ഉണങ്ങിയത്) -50 ഗ്രാം
6.വാള്‍നട്ട് കഷണങ്ങള്‍ റോസ്റ്റ് ചെയ്തത് -30 ഗ്രാം
7. ഉണക്കമുന്തിരി -50 ഗ്രാം
8.വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
ചേരുവകൾ
1.പൊടിച്ച ഗ്ലുക്കോസ് ബിസ്ക്കറ്റ് -250 ഗ്രാം
2.കൊക്കോപ്പൊടി -100 ഗ്രാം
3.മില്‍ക്ക് മെയ്‌ഡ് -ഒന്നര കപ്പ്
4. വെള്ളം -മുക്കാല്‍ കപ്പ്
5.കശുവണ്ടി വറുത്തത്(ഉണങ്ങിയത്) -50 ഗ്രാം
6.വാള്‍നട്ട് കഷണങ്ങള്‍ റോസ്റ്റ് ചെയ്തത് -30 ഗ്രാം
7. ഉണക്കമുന്തിരി -50 ഗ്രാം
8.വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
വാനില കൂടാതെ മറ്റെല്ലാംകൂടി ഒരു കുഴിയുള്ള പാത്രത്തിലാക്കി വെയ്ക്കുക.മറ്റൊരു വലിയ പാത്രത്തില്‍ വെള്ളം വെച്ച് തിളച്ചതിനുശേഷം ഈ കൂട്ടുകള്‍ ചേര്‍ത്ത പാത്രം അതിലേയ്ക്ക് ഇറക്കിവെച്ച് തുടരെ
ഇളക്കിക്കൊണ്ടിരിയ്ക്കുക.കൂ
വാങ്ങി വെയ്ക്കുക.ഒന്ന് തണുത്തു കഴിഞ്ഞാല്‍ ഈ കൂട്ട് 50 ഉരുളകള്‍ ആക്കി മാറ്റാം.കയ്യില്‍
ഒട്ടിപ്പിടിയ്ക്കാതിരിയ്ക്ക
0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.