കിണ്ണത്തപ്പം
വീട്ടില്‍ ആരെങ്കിലും വിരുന്നു വരുമ്പോള്‍ കൊടുക്കാന്‍ പറ്റിയ നല്ലൊരു പലഹാരമാണ്
ഇതിനാവശ്യമായ ചേരുവകള്‍ :
അരിപ്പൊടി 2 കപ്പ് ,
ശര്‍ക്കര 3 എണ്ണം ,
തേങ്ങ ഒരു മുറി ,
നെയ്യ് 2 ടി സ്പൂണ്‍
കടല പ്പരിപ്പ് ഒരു ചെറിയ കപ്പ്,
ഏലക്കായ പൊടിച്ചത് ഒരു നുള്ള് ,
നല്ല ജീരകം പൊടിച്ചത് ഒരു നുള്ള് ,
ഉപ്പ് പാകത്തിന് .
പാകം ചെയ്യുന്ന വിധം :
കുറച്ച് വെള്ളം ചൂടാക്കി തിളച്ചു വരുമ്പോള്‍ ശര്‍ക്കര അതിലിട്ട് ഉരുക്കി അരിച്ചെടുക്കുക .ഒരു മുറി തേങ്ങ ചിരകി അല്പം വെള്ളം ചേര്‍ത്ത് പാലെടുക്കുക .കടല പ്പരിപ്പ് കുക്കറില്‍ ഒരു വിസിലില്‍ വേവിച്ചു വെക്കുക .ശര്‍ക്കര പ്പാനിയും ,തേങ്ങാ പാലും ,മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു ഇഡ്ഡലി മാവിന്‍റെ പരുവത്തിലാക്കുക .വെളിച്ചെണ്ണ പുരട്ടിയ കിണ്ണത്തിന്‍റെ പകുതിവരെ ഒഴിക്കുക .കുക്കറിലോ ,ഇഡ്ഡലി പാത്രത്തിലോ ആവിയില്‍ വേവിച്ചെടുക്കുക .ചൂടാറിയതിനുശേഷം മുറിച്ചു കഴിക്കാം

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.