എഗ് പാസ്ത
ചേരുവകള്‍
പാസ്ത-1 കപ്പ്
മുട്ട-4
സവാള-1
ക്യാപ്‌സിക്കം-1
ക്യാരറ്റ്-ഒന്ന്
പച്ചമുളക്-2
ഗ്രേറ്റ് ചെയ്ത ചീസ്-അരകപ്പ്
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ബട്ടര്‍ അല്ലെങ്കില്‍ എണ്ണ
ഉപ്പ്
ക്യാരറ്റ്,
സവാള,
ക്യാപ്‌സിക്കം എന്നിവ അരിയുക.
പച്ചമുളക് നെടുകെ കീറുക.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഇതിലേക്ക് പാസ്ത, ഉപ്പ്, അല്‍പം ബട്ടര്‍ എ്ന്നിവ ചേര്‍ക്കുക. ഇത് വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞു വയ്ക്കുക. മുട്ട ഉടച്ച് നല്ലപോലെ ഇളക്കി ഇതില്‍ ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഒരു പാനില്‍ എണ്ണയോ ബട്ടറോ ചൂടാക്കുക. ഇതിലേക്ക സവാള, ക്യാപ്‌സിക്കം. ക്യാരറ്റ്, പച്ചമുളക് എന്നിവ ചേര്‍ത്ിതളക്കുക. ഇതിലേക്ക് മുട്ട മിശ്രിതം ചേര്‍ക്കണം. ഇതു വെന്തു കഴിയുമ്പോള്‍ ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്കു വേവിച്ചു വച്ച പാസ്തയും ചേര്‍ക്കുക. ഇവ നല്ലപോലെ ചേര്‍ത്തിളക്കി വേവിച്ച് ചൂടോടെ ഉപയോഗിക്കാം.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.