സോയ കബാബ്
ചേരുവകള്‍
സോയ ചങ്‌സ്-10
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-4
സവാള-1
തൈര്-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ് എണ്ണ സോയ ചങ്‌സ് 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക. പിന്നീട് ഇത് വെള്ളം പിഴിഞ്ഞു മാറ്റി വയ്ക്കണം. ഉപ്പും അല്‍പം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇതില്‍ പുരട്ടുക. സവാള, പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ത്തരച്ച് ഒരു പേസ്റ്റുണ്ടാക്കുക. ഇത് തൈരില്‍ കലര്‍ത്തി സോയയില്‍ പുരട്ടുക. മൈക്രോവേവ് 200 ഡിഗ്രിയില്‍ ചൂടാക്കുക. എല്ലാ മസാലകളും സോയയില്‍ പുരട്ടി ബേക്കിംഗ് ഡിഷില്‍ വയ്ക്കുക. കുറച്ച് എണ്ണ സോയയില്‍ പുരട്ടാം. 60 പെര്‍സന്റ് പവറില്‍ 10 മിനിറ്റ് സോയ ചങ്‌സ് ഗ്രില്‍ ചെയ്യുക. ഇത് ചൂടോടെ കഴിയ്ക്കാം

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.