തടി കുറയ്ക്കാന്‍ ജ്യൂസ്

[തടി കുറയ്ക്കുവാന്‍ ഒരു ജ്യൂസ് ഉണ്ടാക്കാം !! കൊളസ്ട്രോള്‍ കുറയ്ക്കുവാനും ഈ ജ്യൂസ് വളരെ ഉപകാരപ്രദമാണ് !!]

വേണ്ട സാധനങ്ങള്‍;

ക്യാരറ്റ് : നാല് എണ്ണം
പച്ച ആപ്പിള്‍ : ഒരു എണ്ണം
കുകുംബര്‍ : ഒരെണ്ണം
ബീറ്റ് റൂട്ട് : ഒരെണ്ണം
സെലറി : ഒരു തണ്ട്
നാരങ്ങാ പിഴിഞ്ഞത് : ഒരെണ്ണം


എല്ലാം ചെറിയ കഷ്ണങ്ങളായി മുറിച്ചു ഒരു ഗ്ലാസ് വെള്ളമൊഴിച്ച് മിക്സിയില്‍ അടിച്ചു ഒരു അരിപ്പ വച്ച് അരിച്ചെടുത്ത്‌ നാരങ്ങാ നീരും ചേര്‍ത്ത് കുടിക്കുക … എന്നും രാവിലെ വെറും വയറ്റില്‍ ആഹാരത്തിനു മുമ്പും രാത്രി ഭക്ഷണത്തിന് ശേഷവും ഇത് തുടര്‍ന്ന് കുടിച്ചാല്‍ ഒരു മാസം കൊണ്ട് കുറഞ്ഞത്‌ എട്ടു കിലോ കുറയുമെന്നുള്ളത് നൂറു ശതമാനം ഉറപ്പാണ് !!
28 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top