പൈനാപ്പിൾ ജാം

പൈനാപ്പിൾ - 1എണ്ണം
പഞ്ചസാര - 500 ഗ്രാം
നാരങ്ങാനീര് - ഒന്നര സ്പൂണ്‍
എസ്സെൻസ് - ഒന്നര സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പൈനാപ്പിൾ തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കുക .
ഇതിൽ വെള്ളം ചേർത്ത് വേവിക്കുക.
വെന്തു കുഴമ്പ് പരുവത്തിൽ ആകുമ്പോൾ അരിച്ചെടുക്കുക. ഇതിൽ നാരങ്ങാനീരും പഞ്ചസാരയും ചേർത്ത് ഇളക്കുക.
ജാം പരുവമാകുമ്പോൾ എസ്സൻസ്  ചേർത്തിളക്കുക.
 അതിനു ശേഷം അടുപ്പിൽ നിന്നിറക്കി ചെറിയ ചൂടോടെ കുപ്പികളിലാക്കി സൂക്ഷിക്കാം .

0 comments:

Post a Comment

 
Top