പച്ചടി
ആവശ്യമുള്ള സാധനങ്ങള്‍
തേങ്ങ ചുരണ്ടിയത് -മുക്കാല്‍ മുറി
കടുക് -ഒരു ചെറിയ സ്പൂണ്‍
പച്ചമുളക് -10 ഗ്രാം
പഴുത്ത മത്തങ്ങ -15 ഗ്രാം
പൈനാപ്പിള്‍ -25 ഗ്രാം
ഏത്തപ്പഴം -ഒന്ന്
തക്കാളി -20 ഗ്രാം
മുളകുപൊടി -ഒരു ചെറിയ സ്പൂണ്‍
ഉപ്പ് -പാകത്തിന്
കറിവേപ്പില-കുറച്ച്
ശര്‍ക്കര -25 ഗ്രം
തൈര് -കാല്‍ ലീറ്റര്‍
മുന്തിരി -10 ഗ്രാം
വെളിച്ചെണ്ണ -രണ്ടു ചെറിയ സ്പൂണ്‍
കടുക് -ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് -രണ്ട്
കറിവേപ്പില -രണ്ടു തണ്ട്
തയ്യാറാക്കുന്ന വിധം
കാല്‍മുറി തേങ്ങ ചുരണ്ടിയതില്‍ കാല്‍ ലീറ്റര്‍ വെള്ളം ചേര്‍ത്തു ചതച്ചു പിഴിയുക . തേങ്ങ ചുരണ്ടിയതും കടുകും പച്ചമുളകും ചേര്‍ത്തു യോജിപ്പിച്ച് നന്നായി അരയ്ക്കുക. മത്തങ്ങ ചെറുതായി അരിഞ്ഞു കഴുകി വയ്ക്കുക .
പൈനാപ്പിള്‍, ഏത്തപ്പഴം , തക്കാളി എന്നിവ അരിഞ്ഞെടുക്കുക. ഈ കഷണങ്ങള്‍ക്കൊപ്പം ഒരു ലീറ്റര്‍ വെള്ളവും , മുളകുപൊടി, ഉപ്പ് , കറിവേപ്പില എന്നിവയും ചേര്‍ത്തു വേവിക്കുക .
നന്നായി വെന്തശേഷം ശര്‍ക്കര ചേര്‍ത്ത് ഇതു വറ്റിക്കുക . ആദ്യം പിഴഞ്ഞു വച്ചിരിക്കുന്ന തേങ്ങാപ്പാല്‍ , രണ്ടാമത്തെ ചേരുവ അരച്ചത് , തൈര് എന്നിവ ചേര്‍ത്തു കലക്കി വേവിച്ചു വറ്റിച്ചു വച്ചിരിക്കുന്ന കഷണത്തില്‍ ചേര്‍ത്തു തിളപ്പിക്കുക.
തിളച്ചതിനുശേഷം അടുപ്പ് ഓഫാക്കി , ഇതില്‍ മുന്തിരി ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി , കടുക് , വറ്റല്‍മുളക് , കറിവേപ്പില എന്നിവ വറുത്തു കറിയില്‍ ചേര്‍ക്കുക.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.