ചക്ക എരിശ്ശേരി ..
ചേര്‍ക്കേണ്ടവ
ചക്ക ചുള ഒരു നാല്‍പ്പത്തി അഞ്ചു എണ്ണം ..
ചക്ക കുരു തൊലി കളഞ്ഞു നുറുക്കിയത് ഒരു കപ്പു ……..രണ്ടും കൂടി ഒന്നിച്ചു ആവശ്യത്തിന് വെള്ളവും ചേര്‍ത്തു വേവിക്കുക ..ഞാന്‍ കുക്കറില്‍ ഇവയ്ക്ക് രണ്ടിനും മുകളില്‍ നില്‍ക്കത്തക്കവണ്ണം വെള്ളം ഒഴിച്ച് രണ്ടു വിസില്‍ വേവിച്ചു ..തണുക്കാന്‍ വയ്ക്കുക ..(വേവ് ആകുമ്പോ ഉപ്പ് ചേര്‍ക്കണം )
ഒരു പാത്രത്തില്‍ മുക്കാല്‍ കരണ്ടി മുളക് പൊടിയും അര കരണ്ടി മഞ്ഞള്‍ പൊടിയും ലേശം വെള്ളം ചേര്‍ത്തു കുഴമ്പ് പരുവത്തില്‍ ആക്കി വചെക്കുക
ഒരു ചീന ചട്ടിയില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു രണ്ടു മൂന്നു വറ്റല്‍ മുളക് ഇടുക ..ഒന്ന് പാകം ആകുമ്പോ അതില്‍ ഒരു കപ്പു തിരുമ്മിയ തേങ്ങാ ചേര്‍ത്തു വഴറ്റുക .ബ്രൌണ്‍ നിറം ആകും വരെ ..തേങ്ങാ മൂത്ത് വരുമ്പോ എണ്ണ ഉരുകി ഇറങ്ങുന്ന കാണാം …ഹ്ഹ്ഹ് നല്ല രസം ..നല്ല മണം.
ഇനി ഇതിലേക്ക് ആ അരപ്പ് ചേര്‍ത്തു ഒന്ന് വഴറ്റി കുറച്ചു കറി വേപ്പില കൂടി ഇട്ടു തീയ് അണയ്ക്കുക ..ഇത് വേവിച്ചു ഉപ്പ് ചേര്‍ത്തു വച്ചിരിക്കുന്ന ചക്കയിലേക്ക് ഇട്ടു ഇളക്കുക

0 comments:
Post a Comment