പച്ചമുളകു കൊണ്ട് സ്‌നാക്‌സ്


അവശ്യസാധനങ്ങള്‍

പച്ചമുളക്-10 
കടലമാവ്-മുക്കാല്‍കപ്പ്
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍

ഉപ്പ് എണ്ണ പച്ചമുളകു നല്ലപോലെ കഴുകി വരഞ്ഞു വയ്ക്കുക. കടലമാവ്, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ കൂട്ടിക്കലര്‍ത്തുക. അല്‍പം വെള്ളം ചേര്‍ത്ത ഇത് കുഴമ്പാക്കുക. പച്ചമുളകിനുള്ളില്‍ ഈ മസാല നിറയ്ക്കുക. മുളക് വേര്‍പെട്ടു വരാത്ത വിധത്തില്‍ വേണം മസാല നിറയ്‌ക്കേണ്ടത്. പാനില്‍ എണ്ണ ചൂടാക്കി പച്ചമുളക്കു വറുത്തെടുക്കണം. ചൂടോടെ കഴിയ്ക്കാം. ചോറിനൊപ്പമോ ചപ്പാത്തിയ്‌ക്കൊപ്പമോ കഴിയ്ക്കാവുന്ന സൈഡ് ഡിഷാണിത്.


23 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top