കുട്ടനാടന്‍ മീന്‍ കറി (തൃശൂര്‍ മിക്സ് )
1) മീന്‍ ഏതെങ്കിലും – 1/2 കിലോ
2) വെളിച്ചെണ്ണ – 2 സ്പൂണ്‍
3) പച്ചമുളക് – 6 എണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം
വേപ്പില – 1 കതിര്‍
വെള്ളുള്ളി – 1 എണ്ണം
ഉലുവ – 1/2 ടീസ്പൂണ്‍
4) മുളക് പൊടി- 1 സ്പൂണ്‍
മല്ലിപൊടി – 1 സ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
5) തക്കാളി – 1 എണ്ണം
കുടപുളി – 1 കഷ്ണം
വെള്ളം – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു
വേപ്പില – 1 കതിര്‍
7) കട്ടിയുള്ള തേങ്ങ പാല്‍ – 1 കപ്പ്
വെളിച്ചെണ്ണ – 5 സ്പൂണ്‍
ചെറിയ ഉള്ളി – 6 എണ്ണം
തയ്യാറാക്കേണ്ട വിധം
മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യില്‍ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങള്‍ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേര്‍ത്ത് തിളപിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി

0 comments:
Post a Comment