സ്വീറ്റ് കോണ്‍ റൊട്ടി
അവശ്യസാധനങ്ങള്‍
മൈദ-2 കപ്പ്
സ്വീറ്റ് കോണ്‍-2 കപ്പ്
സവാള-1
ഉരുളക്കിഴങ്ങ്-1
മുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ് മല്ലിയില എണ്ണ ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാളയിട്ടു വഴറ്റണം. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ സ്വീറ്റ് കോണ്‍ ചേര്‍ക്കാം. ഇതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കാം. വെന്തു കഴിഞ്ഞാല്‍ മല്ലിയില ചേര്‍്ത്തിളക്കാം. മൈദയില്‍ വെള്ളം ചേര്‍ത്ത് ചപ്പാത്തിപ്പരുവത്തിലാക്കുക . അത് അല്‍പനേരം വയ്ക്കുക. ഇതില്‍ നിന്നും ഒരു ഉരുള എടുത്ത് കൈ കൊണ്ട് അല്‍പം വൃത്താകൃതിയില്‍ പരത്തുക. ഇത് എണ്ണയോ നെയ്യോ പുരട്ടി പാനില്‍ വയ്ക്കുക. ഇതിനു നടുവിലായി സ്വീറ്റ് കോണ്‍ കൂട്ടു വയ്ക്കുക. ഇതിനു മുകളില്‍ മറ്റൊരു ഉരുളയെടുത്ത് പരത്തി വയ്ക്കുക. ഇരുറൊട്ടികളുടെ വശങ്ങളും കൂട്ടി യോജിപ്പിയ്ക്കുക. ഇത് പാനില്‍ വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതു ഇരുവശവും ചുട്ടെടുക്കണം. ചൂടോടെ കഴിയ്ക്കാന്‍ സ്വീറ്റ് കോണ്‍ റൊട്ടി തയ്യാര്‍.
അവശ്യസാധനങ്ങള്‍
മൈദ-2 കപ്പ്
സ്വീറ്റ് കോണ്‍-2 കപ്പ്
സവാള-1
ഉരുളക്കിഴങ്ങ്-1
മുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ് മല്ലിയില എണ്ണ ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാളയിട്ടു വഴറ്റണം. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ സ്വീറ്റ് കോണ്‍ ചേര്‍ക്കാം. ഇതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കാം. വെന്തു കഴിഞ്ഞാല്‍ മല്ലിയില ചേര്‍്ത്തിളക്കാം. മൈദയില്‍ വെള്ളം ചേര്‍ത്ത് ചപ്പാത്തിപ്പരുവത്തിലാക്കുക
0 comments:
Post a Comment