ചെമ്മീന്‍ റോസ്റ്റ്‌

സവാള വെളുത്തുള്ളി ,വേപ്പില പച്ചമുളക് എന്നിവ എണ്ണയില്‍ കടുക് പൊട്ടിച്ചതിനു ശേഷം ഇട്ടു വഴറ്റുക ..പാതി വേവ് ആകുമ്പോ അതിലേക്കു മസാല പൊടി ,കുരുമുളക് പൊടി ,മുളകുപൊടി , ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുതായി മൂപ്പിച്ചു അതിലേക്കു ക്ലീന്‍ ചെയ്തു വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് വഴറ്റി വേവ് ആക്കി നിര്‍ത്തുക………..


……………..ചെമ്മീന്‍ ചേര്‍ത്ത് വഴറ്റി വേവ് ആക്കി നിര്‍ത്തുക.

ഇങ്ങനെ നിര്‍ത്താനെ പാടുള്ളൂ. ആരും എടുത്തു കഴിക്കരുത്..ഇങ്ങനെ രണ്ടു മൂന്നു ദിവസം ചട്ടിയില്‍ തന്നെ വെച്ച് ചീഞ്ഞ നാറ്റം വരുമ്പോള്‍ എടുത്തു കുഴി കുത്തി കുഴിച്ചിടുക. എങ്ങനെയുണ്ട് അനുവിന്റെ ചെമ്മീന്‍ റോസ്റ്റ്‌.

0 comments:

Post a Comment

 
Top