ഈസി ചിക്കന്‍ ഫ്രൈ


വേണ്ട ചേരുവകള്‍

കോഴിക്കാല്‍ -നാല്
ഇഞ്ചി പേസ്റ്റ് -രണ്ടു സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് -ഒരു സ്പൂണ്‍
മുളക് പൊടി,ഉപ്പ് ആവശ്യത്തിനു എല്ലാം മിക്സ്‌ ആക്കി കഴുകി വരഞ്ഞു വച്ച
കോഴിക്കാലില്‍ പുരട്ടി ഒരു അഞ്ചു മിനിട്ട് വയ്ക്കുക ,അതിനുശേഷം എണ്ണ ചൂടാക്കി
മീഡിയം തീയില്‍ പൊരിച്ചെടുക്കുക,ചോറിന്റെ കൂടെ തൈര് കറിയും കൂട്ടി കഴിക്കുക
 — 

0 comments:

Post a Comment

 
Top