പച്ചക്കറി ബിരിയാണി
(സാദാരണയായി 5 പേര്‍ക്ക് കഴിക്കാവുന്ന ബിരിയാണിയുടെ ചേരുവകളാണ് താഴെ കൊടുത്തിരിക്കുന്നത്)
ചേരുവകള്‍:
ബിരിയാണി അരി - 1 കിലോഗ്രാം
നെയ്യ് - 200 ഗ്രാം
കിസ്മിസ് - 25 ഗ്രാം
ഏലക്ക,പട്ട പൊടിച്ചത് - അര ടീ സ്പൂണ്‍
സവാള - 5 എണ്ണം
ഗ്രീന്‍പീസ് - 100 ഗ്രാം
കാരറ്റ് - 100 ഗ്രാം
ഉരുളകിഴങ്ങ് -100 ഗ്രാം
ബീന്‍സ്-പയര്‍ - 100 ഗ്രാം
തക്കാളി - 200 ഗ്രാം
പച്ച മുളക് - 10 എണ്ണം
ഇഞ്ചി - 50 ഗ്രാം
വെളുത്തുള്ളി - 25 ഗ്രാം
മല്ലി, പൊതീന ചപ്പ് - 25 ഗ്രാം
ഉപ്പ് - പാകത്തിന്
1. ഗ്രീന്‍പീസ് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക
2. കാരറ്റ്, ഉരുളകിഴങ്ങ്, ബീന്‍സ്-പയര്‍, സവാള, തക്കാളി, മല്ലി, പൊതീന ചപ്പ് എന്നിവ ചെറുതായി അറിഞ്ഞു വെക്കുക.
3. പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി ചതച്ചു വെക്കുക
4. അരിഞ്ഞു വച്ച 2 സവാള 100 ഗ്രാം നെയ്യില്‍ മൂപ്പിച്ചു അതില്‍ കിസ്മിസ് ചേര്‍ത്ത് മാറ്റി വെക്കുക
5. ഗ്രീന്‍പീസ് കുക്കറില്‍ ഒരു തവണ വേവിച്ചെടുക്കുക
6. അരിഞ്ഞു വച്ച 3 സവാള 100 ഗ്രാം നെയ്യില്‍ മൂപ്പിക്കുക
7. ഇതിലേക്ക് വേവിച്ചെടുത്ത ഗ്രീന്‍പീസ് അരിഞ്ഞു വച്ച കാരറ്റ്, ഉരുളകിഴങ്ങ്, ബീന്‍സ്-പയര്‍, തക്കാളി, ചതച്ചു വച്ച എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക
8. ശേഷം മല്ലി, പൊതീന ചപ്പ് എന്നിവയും, ഏലക്ക,പട്ട പൊടിച്ചതും ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക
9. ബിരിയാണി അരി ചെറുതായി വേവിച്ചു ഊറ്റി എടുത്ത് ഇതിനുമുകളില്‍ ചേര്‍ക്കുക
10. കിസ്മിസ് ചേര്‍ത്ത മൂപ്പിചെടുത്തു മാറ്റിവെച്ച സവാള നെയ്യോടു കൂടി ഇതിനു മുകളില്‍ പാകുക
11. പാത്രം അടച്ചു 5 മിനുറ്റ് ചെറിയ തിരിയില്‍ വേവിക്കുക
(നോട്ട് : ഉപ്പുപാകത്തിനു ചേര്‍ക്കുക)

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.