എഗ്ഗ്‌സ് ഇന്‍ എ ബാസ്‌ക്കറ്റ്

എഗ്ഗ്‌സ് ഇന്‍ എ ബാസ്‌ക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ കൂടയ്ക്ക് അകത്തിരിക്കുന്ന മുട്ടയാണെന്ന് ധരിക്കല്ലേ... കണ്ടാല്‍ വായില്‍ കപ്പലോടിക്കാവുന്ന തരത്തിലാവുന്ന ഒരു മുട്ട വിഭവമാണിത്. ബ്രഡ്ഡിന്റെ നടുവില്‍ നിന്ന് വൃത്താകൃതിയിലോ മറ്റോ കുറച്ച് ഭാഗം മാറ്റി അതിനകത്ത് വച്ച് മുട്ട പൊരിച്ചെടുക്കുന്നതാണ് എഗ്ഗ്‌സ് ഇന്‍ എ ബാസ്‌ക്കറ്റ്. മറ്റു പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ പ്രഭാത ഭക്ഷണം പ്രോട്ടീന്‍ സമൃദ്ധമാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. വലിച്ചുവാരി കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കും എഗ്ഗ്‌സ് ഇന്‍ എ ബാസ്‌ക്കറ്റ് ഇഷ്ടപ്പെടും, എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നമുക്കൊന്നു നോക്കാം.



ആവശ്യമായ സാധനങ്ങള്‍

മുട്ട 1

ബ്രെഡ്ഡ് ഒന്നോ രണ്ടോ കഷണം (രണ്ട് കഷണം എടുത്താല്‍ സാന്‍ഡ്‌വിച്ച് ആക്കിമാറ്റാം)

സസ്യയെണ്ണ അല്ലെങ്കില്‍ വെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

ഒരു ഓറഞ്ച് കഷണം അല്ലെങ്കില്‍ സ്‌ട്രോബെറി കഷണം (ആവശ്യമെങ്കില്‍ മതി. രുചി വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും. മാത്രമല്ല ഇവ വിറ്റാമിന്‍ സി സമ്പുഷ്ടവുമാണ്

0 comments:

Post a Comment

 
Top