കപ്പ ബിരിയാണി
അവശ്യസാധനങ്ങള്‍.
കപ്പ - ഒരു കിലോ
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - 1 കഷണം
ബീഫ് എല്ലോടു കൂടിയത് - അരക്കിലോ
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മീറ്റ് മസാലപ്പൊടി - 1 ടീസ്പൂണ്‍
സവാള വലുത് - 2 എണ്ണം
വെളുത്തുള്ളി - 8 അല്ലി
കുരുമുളക് - അര ടീസ്പൂണ്‍
ഗരം മസാല പൊടിച്ചത് - അര ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില,വെളിച്ചണ്ണ - പാകത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി നന്നായി പിഴിഞ്ഞ് ഉപ്പ്, മഞ്ഞള്‍പ്പൊടി, പച്ചമുളക് , ഇഞ്ചി , ഇവ ചേര്‍ത്ത് വേവിക്കുക. കപ്പ ചെറുതായി നുറുക്കി ഉപ്പുചേര്‍ത്ത് വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കണം . സവാള നീളത്തില്‍ അരിഞ്ഞതും വെളുത്തുള്ളി ചതച്ചതും എണ്ണയില്‍ വഴറ്റണം. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മീറ്റ്മസാലപ്പൊടി ഇവ ചേര്‍ക്കണം. നന്നായി മൂത്ത മണം വരുമ്പോള്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് പൊടി കുതിര്‍ക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്‍ക്കണം. നന്നായി മസാല പിടിച്ചു വരുന്ന പാകത്തില്‍ കപ്പ ചേര്‍ക്കണം. നന്നായി കുഴഞ്ഞ പാകത്തില്‍ ഗരം മസാലയും കറിവേപ്പിലയും കുരുമുളക് പൊടിച്ചതും ചേര്‍ക്കണം . ചൂടോടെ ഉപയോഗിക്കാം.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.