കടുക് മാങ്ങ

ആവശ്യം വേണ്ടുന്ന സാധനങ്ങള്‍:

പച്ചമാങ്ങ - ½ കിലൊ
പിരിയന്‍ മുളകു പൊടി - 2 സ്പൂണ്‍
മഞ്ഞള്‍പൊടി - ½ “
കായം പൊടി - ½ “
ഉലുവപൊടി ‌- ¼ “
എണ്ണ - 2 “
കടുക - ½ “
മാങ്ങ ചെറുതായി അരിഞ്ഞ് ഉപ്പ് ചേര്‍ത്തുവയ്ക്കുക.

ചൂടായ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകും കറിവേപ്പിലയും 3 വറ്റല്‍ മുളകും ഇടുക

അതിലേയ്ക്ക് കായം & ഉലുവ പൊടി ഇട്ടു മൂത്താല്‍ മുളകു പൊടി ഇട്ടു നിറം മാറി തുടങ്ങിയാല്‍ മാങ്ങയിലേക്ക് മിക്സ് ചെയ്യുക.
29 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top