ചിക്കന്‍ റോള്‍-അപ്പ്
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – ഒരു കപ്പ്
ഉപ്പ് – അര ടീ സ്പൂണ്‍
ഡാള്‍ഡ – കാല്‍ക്കപ്പ്
ചീസ് – രണ്ട് ടേബിള്‍ സ്പൂണ്‍
നിറയ്ക്കാന്‍
വേവിച്ച ചിക്കന്‍ പൊടിയായി അരിഞ്ഞത് – ഒന്നരക്കപ്പ്
മഷ്‌റൂം നീളത്തില്‍ അരിഞ്ഞത് – കാല്‍ക്കപ്പ്
ക്രീം – രണ്ടു ടേബിള്‍ സ്പൂണ്‍
പൊടിയായി അരിഞ്ഞ സവാള – രണ്ടു ടേബിള്‍ സ്പൂണ്‍
ക്യാപ്‌സിക്കം അല്ലെങ്കില്‍ സെലറി പൊടിയായി അരിഞ്ഞത് – രണ്ട് ടേബിള്‍ സ്പൂണ്‍
നാാരങ്ങാ നീര് – രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പും കുരുമുളകും – പാകത്തിന്
ബ്രഷ് ചെയ്യാനുള്ള ചേരുവകള്‍
മുട്ടയുടെ മഞ്ഞക്കരു – ഒരെണ്ണം
പാല്‍ – ഒരു ടേബിള്‍ സ്പൂണ്‍
ഇവ രണ്ടും യോജിപ്പിച്ചു വയ്ക്കുക
പാകം ചെയ്യുന്ന വിധം
മൈദയും ഉപ്പും കൂടി ചേര്‍ത്ത് നന്നായി തെള്ളുക. ഇത് ഒരു പാത്രത്തിലേക്കു പകര്‍ന്ന് ഡാള്‍ഡയും ചുരണ്ടിയ ചീസും ചേര്‍ക്കുക. രണ്ടു മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച മാവ് വലിയ ഒരു ഉരുളയാക്കി തണുപ്പിക്കുക. ഇത് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് ദീര്‍ഘചതുരാകൃതിയില്‍ പരത്തുക. ഇതിനു മീതെ ഫില്ലിങ്ങിന്റെ ചേരുവകള്‍ യോജിപ്പിച്ചതു ചേര്‍ക്കുക.
ഈ പ്ലാസ്റ്റിക് ഷീറ്റിന്റെ സഹായത്തോടെ തന്നെ പരത്തിയതു ചുരുട്ടിയെടുത്ത് നെയ്മയം പുരട്ടിയ ബേക്കിങ് ട്രേയില്‍ ഫില്ലിങ് താഴെ വരത്തക്കവണ്ണം വയ്ക്കുക. ഇനി മുകള്‍വശം ബ്രഷ് ചെയ്യുക. പത്തൊമ്പതു ഡിഗ്രി സെന്റി ഗ്രേഡില്‍ ഇരുപത്തഞ്ചു മിനിറ്റ് നേരം അഥവാ ബ്രൗണ്‍ നിറമാകും വരെ ബേക്ക് ചെയ്യുക.

1 comments:
Click to see the code!
To insert emoticon you must added at least one space before the code.