പഴം പൊരി

ചേരുവകള്‍ 

ഏത്തപ്പഴം – 2,
മൈദ – 1 കപ്പ്‌,
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍,
ജീരകം – 1/4 ടീസ്പൂണ്‍,
ഉപ്പ്‌ – ആവശ്യത്തിന്‍,
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍,
വെള്ളം – ആവശ്യത്തിന്‍,
വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാന്‍ പാകത്തിന്‍,
അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍,
ചെറുപഴം _ 1 എണ്ണം.

തയ്യാറാക്കുന്ന വിധം
പഴം നീളത്തില്‍ മുറിച്ച്‌ കഷ്ണങ്ങളാക്കുക.മൈദ,ജീരകം,പഞ്ചസാര,ഉപ്പ്‌ ,അരിപ്പൊടി,മഞ്ഞള്‍പ്പൊടി എല്ലാം വെള്ളം ചേര്‍ത്ത്‌ കുഴമ്പ്‌ പരുവത്തിലാക്കുക ചെറുപഴം നന്നായ് ഉടച്ചു(മിക്സി ഉപയോഗിച്ച് ) അതിലേക്കു ചേര്‍ക്കുക.വീണ്ടു ഇളക്കി മാവ് പരുവത്തിൽ ആകി ഒരു മണിക്കൂർ വെക്കുകഎണ്ണ ചൂടാക്കി , തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ പഴകഷ്ണങ്ങള്‍ മുക്കി, എണ്ണയില്‍ ഇട്ട്‌ മൊരിച്ചെടുക.
28 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top