റെഡ് ചില്ലി പനീര്‍
ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍ കഷണങ്ങളാക്കിയത് – 300 ഗ്രാം
കാപ്‌സിക്കം ചെറുതായി അരിഞ്ഞത് -ഒന്ന്
സവാള നീളത്തില്‍ അരിഞ്ഞത് -ഒന്ന്
ചില്ലി പൗഡര്‍ -2 ടേ. സ്പൂണ്‍
ടുമാറ്റോ സോസ് -2 ടേ. സ്പൂണ്‍
സോയാ സോസ് -1 ടേ. സ്പൂണ്‍
ചില്ലി സോസ് -1 ടേ. സ്പൂണ്‍
കുരുമുളകുപൊടി -2 ടേ. സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടേ. സ്പൂണ്‍
ഉപ്പ് -പാകത്തിന്
എണ്ണ -പാകത്തിന്
സ്പ്രിങ് ഒനിയന്‍ ചെറുതായരിഞ്ഞത് -3 ടേ. സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പനീര്‍ നീളത്തില്‍ അരിഞ്ഞതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക.
പാന്‍ അടുപ്പത്തു വച്ച് എണ്ണ ചൂടാക്കിയ ശേഷം പനീര്‍ വറുത്തു കോരുക.
ബാക്കിയുള്ള എണ്ണയില്‍ സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റണം. സവാള ഏകദേശം പാകം ആകുമ്പോള്‍ കാപ്‌സിക്കം ചേര്‍ത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. ഇതിലേക്കു നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. അതിനു ശേഷം വറുത്തു വച്ചിരിക്കുന്ന പനീര്‍ ചേര്‍ക്കുക. നന്നായി വഴറ്റിയ ശേഷം സ്പ്രിങ് ഒനിയന്‍ ചേര്‍ത്തിളക്കി വാങ്ങുക.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.