കുക്കീസ്
ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം
ദീപാവലിയക്ക് മധുരം പ്രധാനമാണ്. അധികം മധുരം വേണ്ടെന്നുള്ളവര്‍ക്ക് കുക്കീസ് പരീക്ഷിച്ചു നോക്കാം. ഇവ ഉണ്ടാക്കാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല.
കുക്കീസ് മറ്റുള്ളവര്‍ക്കു നല്‍കാവുന്ന ദീപാവലി മധുരം കൂടിയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
കുക്കീസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
കുക്കീസിന്
മൈദ-230 ഗ്രാം
മുട്ട-1
ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍
ബട്ടര്‍ 115 ഗ്രാം
കോണ്‍ഫെക്ഷനേഴ്‌സ് ഷുഗര്‍-100 ഗ്രാം
വാനില എക്‌സ്ട്രാക്റ്റ്-1 ടീസ്പൂണ്‍
ഉപ്പ്-കാല്‍ സ്പൂണ്‍
ഐസിംഗിന് മുട്ട വെള്ള-1
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
കോണ്‍ഫെക്ഷണേഴ്‌സ് ഷുഗര്‍-ഒന്നര കപ്പ്
ഒരു പാത്രത്തില്‍ മൈദ, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവയിട്ടു കലര്‍ത്തുക. ബട്ടര്‍, പഞ്ചസാര എന്നിവ കലര്‍ത്തി നല്ലപോലെ ഇളക്കുക. ഇതിലേക്കു മുട്ടയും വാനില എസന്‍സും ചേര്‍ത്തിളക്കണം. ഈ മിശ്രിതം നല്ലപോലെ ഇളക്കി മൃദുവാക്കുക. മൈദ മിശ്രിതം ഇതിലേക്കു ചേര്‍ത്തിളക്കി കുഴച്ചു മൃദുവാക്കുക. ഈ മിശ്രിതം രണ്ടു ഭാഗങ്ങളായി മാറ്റുക. ഇത് ക്ലിഞ്ച് ഫിലിമില്‍ പൊതിഞ്ഞു വയക്കണം. ഇത് ഫ്രിഡ്ജില്‍ വച്ച് മൂന്നു നാലു മണിക്കൂര്‍ തണുപ്പിയ്ക്കണം. . മൈക്രോവേവ് 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യണം. ഒരു ബേക്കിംഗ് ട്രേയില്‍ പാര്‍ച്ച്‌മെന്റ് പേപ്പര്‍ വിരിയ്ക്കുക. ഇതില്‍ അല്‍പം മൈദ വിതറുക. മാവു മിശ്രിതം ചിത്രത്തില്‍ കാണുന്ന കട്ടിയില്‍ പരത്തുക. ഇത് ഇഷ്ടമുള്ള ആകൃതികളില്‍ മുറിയ്ക്കാം.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.