ആപ്പിള്‍ മില്‍ക്ക് ഷേക്ക്
ചേരുവകള്‍
ആപ്പിള്‍ 1 - 2 ,
പാല്‍4 കപ്പ്,
ഏലയ്ക്ക4,
പഞ്ചസാര4 ടേബിള്‍ സ്പൂണ്‍,
ഐസ് ക്യൂബ്,
തയ്യാറാക്കുന്നവിധം
ആപ്പിളിന്റെ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ആപ്പിള്‍ കഷ്ണങ്ങളും പഞ്ചസാരയും പാലും ചേര്‍ത്ത് മിക്‌സിയിലോ ജ്യൂസറിലോ അടിയ്ക്കുക.
ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കണം. ഐസ്‌ക്യൂബുകള്‍ ഉടച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മില്‍ക് ഷേക്കിലേക്കു ചേര്‍ക്കുക.
ഇത് കുടിച്ചു നോക്കൂ.

0 comments:
Post a Comment