നാടന്‍ മീന്‍കറി
ആവശ്യമുള്ള സാധനങ്ങള്‍
ദശ കട്ടിയുള്ള മീന്‍ -1 കിലൊ
പിരിയമീന്‍ മുളക് -4 വലിയ സ്പൂണ്‍
മല്ലിെപ്പാടി -ഒന്നര സ്പൂണ്‍
ഉലുവ വറുത്തു പൊടിച്ചത് -അര സ്പൂണ്‍
മഞ്ഞള്‍ -അര ടീ സ്പൂണ്‍
ഇഞ്ചി -വലിയത് (ഒരിഞ്ചു കഷ്ണം)
വെളുത്തുള്ളി -ഒരു തുടം
സവാള -ഒരെണ്ണം നുറുക്കിയത്
കുടംപുളി വെള്ളത്തില്‍ കുതിര്‍ത്തത് -5 കഷ്ണം
ഉപ്പ്, എണ്ണ, കടുക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില, ഉള്ളി – പാകത്തിന്
fish curry
തയ്യാറാക്കുന്ന വിധം
അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുചൂടില്‍ മുളകു പൊടി മല്ലിപ്പൊടി, മഞ്ഞള്‍ പൊടി ഉലുവാപ്പൊടി എന്നിവയിട്ട് ഇളക്കി വറുക്കുക. തണുത്ത ശേഷം വെള്ളം ചേര്‍ത്ത് മിക്‌സിയില് അരച്ചെടുക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, സവോള എന്നിവ ചേര്‍ക്കുക. എണ്ണ അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ കടുക്, ഉലുവ, വറ്റല്‍ മുളക്, ഉള്ളി, കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂപ്പിക്കുക ഇതിലേയ്ക്ക് അരച്ചുവച്ച മസാല ചേര്‍ക്കുക. നന്നായി ഇളക്കുക. മസാലയുടെ പച്ച ചുവ മാറിയശേഷം എണ്ണ തെളിയും വരെ പ മൂപ്പിക്കുക. കുതിര്‍ത്തു വച്ച പുളിയും 2 കപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ വാങ്ങുക. ചെറു തീയില്‍ അല്‍പ്പനേരം അടച്ചു വച്ച് തിളപ്പിച്ച് വാങ്ങുക.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.