റോസ്റ്റഡ് പൊട്ടെറ്റോ
അവശ്യസാധനങ്ങള്‍
ഉരുളക്കിഴങ്ങ്-4
സവാള-2
തക്കാളി-1
വെളുത്തുള്ളി-4
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ഉപ്പ് എണ്ണ ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകുക. ഇത് പ്രഷര്‍ കുക്കറില്‍ പാകത്തിനു വെള്ളമൊഴിച്ച് രണ്ടു വിസില്‍ വരുന്നതു വരെ വേവിയ്ക്കണം. ഇത് ചൂടാറിക്കഴിഞ്ഞ് പുറത്തെടുത്ത് തൊലി കളയുക. പിന്നീട് കനം കുറച്ച് നീളത്തിലുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ ജീരകം പൊട്ടിയ്ക്കുക. ഇതിലേക്കു സവാളയും പച്ചമുളകും വെളുത്തുള്ളിയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിയ ശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും വിതറുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് തക്കാളി ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിയ ശേഷം മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഇത് ഒരുവിധം മൊരിഞ്ഞു കഴിയുമ്പോള്‍ വാങ്ങി വച്ച് ഉപയോഗിക്കാം. പ്രധാന ഭക്ഷ്യവിഭവങ്ങള്‍ക്കൊപ്പമോ സ്‌നാക്‌സായോ റോസറ്റഡ് പൊട്ടെറ്റോ ഉപയോഗിക്കാം.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.