സ്‌പെഷ്യല്‍ ഫലൂഡ
ആവശ്യമുള്ള സാധനങ്ങള്‍
സ്‌ട്രോബറി ഐസ്‌ക്രീം- 100 ഗ്രാം,
വാനില ഐസ്‌ക്രീം- 50 ഗ്രാം,
ആപ്പിള്‍ നുറുക്കിയത്- 50 ഗ്രാം,
പൂവന്‍പ്പഴം നുറുക്കിയത്- 50ഗ്രാം,
മാമ്പഴം നുറുക്കിയത്- 50 ഗ്രാം,
ഓറഞ്ചല്ലി പിളര്‍ന്നത്- നാല്,
ചെറി അരിഞ്ഞത്- മൂന്ന്,
ക്രഞ്ചി ചോക്ലേറ്റ് നുറുക്കിയത്-25 ഗ്രാം,
പഞ്ചസാര- ഒരു ടീസ്പൂണ്‍,
സ്‌ട്രോബറി ജല്ലി- ഒന്ന്,
തയാറാക്കുന്നവിധം
ആദ്യത്തെ നാല് ചേരുവകള്‍ മിക്‌സ് ചെയ്തു പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ഒരു ഗ്ലാസ് പാത്രത്തില്‍ ആദ്യം പഴക്കൂട്ടു നിറക്കുക. ഇതിന്റെ മുകളില്‍ 50 ഗ്രാം സ്‌ട്രോബറി ഐസ്‌ക്രീം നിറക്കുക. ഇതിന്റെ മുകളില്‍ ക്രഞ്ചി ചോക്ലേറ്റ് നുറുക്കിയത് വയ്ക്കുക. ഇതിന്റെ മുകളില്‍ ഓറഞ്ച് അല്ലി നിരത്തുക. അതിനു മുകളിലായി സ്‌ട്രോബറി ഐസ്‌ക്രീം കൂടി നിരത്തണം. ഇതിന്റെ മുകളില്‍ വാനില ഐസ്‌ക്രീം നിരത്തി മുകളില്‍ സ്‌ട്രോബറി ജെല്ലി വച്ച് അലങ്കരിക്കുക

0 comments:
Post a Comment