കേക്ക്

ആവശ്യംഉള്ള സാധങ്ങള്‍.

മൈദ-100 ഗ്രാം
മുട്ട - 2 എണ്ണം
baking powder-1 സ്പൂണ്‍
brown sugar-4 സ്പൂണ്‍
ബട്ടര്‍ - ഒരു സ്പൂണ്‍
തേന്‍ - ആവശ്യത്തിനു
പാല്‍- 4 സ്പൂണ്‍
പഴങ്ങള്‍
പീര്‍സ്-
ബെറി


ഉണ്ടാകുന്ന രീതി
ഒരു അരിപ്പയില്‍ മിടയും ബെകിംഗ്സോഡയും അരിച്ചെടുക്കുക. ഇതിലേക്ക് brown sugar, പാല്‍, മുട്ട എന്നിവ യോജിപ്പിക്കുക. നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
മൈക്രോവേവ് ചെയ്യാന്‍ പറ്റിയ ഒരു പാത്രത്തിന്റെ അടിയില്‍ തേന്‍ പുരട്ടുക (grease) . പീര്‍സ് നീളത്തില്‍ മുറിക്കിക്കുക. അത് പത്രത്തിന്റെ സൈഡ് ഇല്‍ നിരത്തുക. ഇതിന്റെ മുകളിലേക്ക് മേല്പ്പറഞ്ഞ മാവ് ഒഴിക്കുക.
മൈക്രോവാവില്‍ 15 min വെച്ചു പരുവപെടുത്തി എടുക്കുക.
കുറച്ചുനേരം കഴിഞ്ഞു പാത്രില്‍ നിന്നും കമിഴ്ത്തി വേറൊരു പത്രത്തിലേക്ക് മാറ്റുക.
ബെറി അതിന്റെ നടുക്കും വെക്കുക. നാരങ്ങയുടെ പുറം ഒന്നു grate ചയ്തു ഇതിന്റെ പുറത്ത് ഇടുക.

0 comments:

Post a Comment

 
Top