ഫിഷ് ഫ്രൈ


ഫിഷ് ഫ്രൈ

പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന വിധമിതാ,


ചേര്‍ക്കേണ്ടവ

വലിയ മീന്‍ 2 എണ്ണം

മുട്ട 2 എണ്ണം

റൊട്ടിപ്പൊടി 100 ഗ്രാം

കുരുമുളക് പൊടി 1 ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി 1 ടി സ്പൂണ്‍

മുളക് പൊടി 1 ടി സ്പൂണ്‍

മല്ലിപ്പൊടി 1 ടി സ്പൂണ്‍

വിനാഗിരി 1 ടി സ്പൂണ്‍

വെളുത്തുള്ളി 4 അല്ലി

ഇഞ്ചി 2 കഷണം

ഉപ്പ് പാകത്തിന്



ഉണ്ടാക്കേണ്ടവിധം



ഉള്ളി, ഇഞ്ചി എന്നിവ ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരുമണിക്കൂറില്‍ അധികം വയ്ക്കണം. ഇനി മീന്‍ കഷണങ്ങള്‍ മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വറുത്ത് എടുക്കൂ...സ്‌പെഷല്‍ മീന്‍ െ്രെഫ റഡി!

0 comments:

Post a Comment

 
Top