ഈന്തപ്പഴം അച്ചാര്‍
ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍
1. ഈന്തപ്പഴം – 250 ഗ്രാം
2. ഇഞ്ചി – 1 കഷണം
3. വെളുത്തുള്ളി – 2 തുടം
4. മുളകുപൊടി – 2സ്പൂണ്‍
5. കായപ്പൊടി – കാല്‍ ടീസ്പൂണ്‍
6. ഉലുവാപ്പൊടി – കാല്‍ ടീസ്പൂണ്‍
7. ഉപ്പ് – പാകത്തിന്
8. പഞ്ചസാര – 1 ടീസ്പൂണ്‍
9. നല്ലെണ്ണ – 3 സ്പൂണ്‍
10. തിളപ്പിച്ച വെള്ളം – കാല്‍ കപ്പ്
ഇതു തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക. ചൂടായ എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ക്കുക. ഇതില്‍ ഈന്തപ്പഴം ചേര്‍ത്തിളക്കുക. ഇതിലേക്ക് ഉപ്പും പഞ്ചസാരയും ഇട്ട് വേവിക്കുക. തിളപ്പിച്ച് തണുപ്പിച്ച വെള്ളം ഒഴി്ച്ച് വേണം വേവിക്കാന്‍. ഇതു കുഴമ്പു രൂപത്തിലാകുമ്പോള്‍ വാങ്ങുക. ഈന്തപ്പഴം അച്ചാര്‍ റെഡി.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.