പെപ്പര്‍ ചിക്കന്‍
കോഴി ഒരു കിലോ വാങ്ങി മുറിച്ചു വൃത്തി ആക്കി മാറ്റി വയ്ക്കണം ..ഒരു രണ്ടു സവാള അരിഞ്ഞു വയ്ക്കുക . ഒപ്പം ഒരു നാല് പച്ച മുളകും ഒരു ചെറു തക്കാളിയും . കുറച്ചു (ഒരു ആറു ഏഴു എണ്ണം ) വെളുത്തുള്ളിയും സ്വല്‍പ്പം ഇഞ്ചിയും ഒന്നിച്ചു മിക്സിയില്‍ അടിച്ചു മാറ്റി വയ്ക്കണം .
ഇനി വൃത്തി ആക്കി വച്ച ചിക്കന്‍ കഷണങ്ങള്‍ ഒരു പാത്രത്തില്‍ സ്വല്‍പ്പം മാത്രം വെള്ളവും കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ത്തു ഇളക്കി മീഡിയം തീയില്‍ വേവിച്ചു എടുക്കുക . വേവ് ഒരു പരുവം ആകുമ്പോ അതില്‍ അരച്ച് വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ക്കുക (സ്വല്‍പ്പം വെള്ളം മാതിരി ഇരുന്നോട്ടെ )
ഇനി ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ സവാള വഴറ്റുക ..പച്ച മുളകും തക്കാളിയും പിന്നാലെ ചേര്‍ത്തു വഴറ്റണം ..റെഡി ആകുമ്പോ അതില്‍ ഒരു അര കരണ്ടി മല്ലി പൊടി , ഒരു കരണ്ടി ഗരം മസാല രണ്ടു കരണ്ടി കുരുമുളക് പൊടിച്ചത് (ഇത് അവസാനം ഇട്ടാ മതി എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് കുരുമുളക് പൊടിയുടെ അളവ് കൂട്ടാം ) എല്ലാം ചേര്‍ത്തു ഒന്ന് ചെറുതായ് ചൂടാക്കി വെന്ത കോഴിയിലേക്ക് ചേര്‍ക്കുക ..ആവശ്യത്തിനു ഉപ്പ് ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു ചെറു തീയില്‍ അടച്ചു വച്ച് വീണ്ടും ശരിക്കും വേവ് ആകും വരെ വേവിച്ചു എടുക്കുക ……………………
ഒടുവില്‍ ഒരു പത്തു മുപ്പതു പെരും ജീരകം ഇടതു കൈ വെള്ളയില്‍ എടുത്തു അതിനെ വലതു കൈ വെള്ള കൊണ്ട് ഒന്ന് ഞെര്‍ിച്ചു പൊടിച്ചു ഇതിലേക്ക് ഇടണം ……….കറിവേപ്പില വെള്ളത്തില്‍ മുന്നേ ഇട്ടു വച്ചിരുന്നത് നന്നായി കഴുകി ഇതില്‍ ഇട്ടു വാങ്ങാനും മറക്കരുത് …………….
ശുഭ അവധി ……….പെപ്പേര്‍ ചിക്കന്‍ ഉണ്ടാക്കി ആഘോഷിക്കുക . സംഭവം ഇത് കുറച്ചേ കാണൂ ..വെള്ളം ഒരുപാട് ചേര്‍ത്ത് കോഴി രസം ഉണ്ടാക്കി കളയരുത് .സ്വല്‍പ്പം ചാറോടെ വറ്റിച്ചു എടുക്കണം

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.