പൈനാപ്പിള്‍ ലെസി

ആവശ്യമുള്ള സാധനങ്ങള്‍

പൈനാപ്പിള്‍ തൊലി കളഞ്ഞ് അരിഞ്ഞത് – അര കപ്പ്
പഞ്ചസാര – 1 കപ്പ്
വെള്ളം – അര കപ്പ്
തൈര് – 1 കപ്പ്
ഐസ് ക്യൂബ് – കപ്പ്
പുതിനയില – ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പുതിനയില ഒഴികെ ബാക്കി ചേരുവകള്‍ മിക്‌സിയിലിട്ട് അടിക്കുക. പിന്നീട് ഐസ് ക്യൂബ്‌സ് ഇട്ട് നീളമുള്ള ഗ്ലാസില്‍ എടുത്ത് പുതിനയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.

0 comments:

Post a Comment

 
Top