കരിമീന്‍ ഫ്രൈ
കരിമീന്‍ വെട്ടികഴുകി വരഞ്ഞത് അര കിലോ,
മുളക് പൊടി മൂന്നു ടീസ്പൂണ്‍,
കുരുമുളക് പൊടി അര ടീസ്പൂണ്‍,
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍,
ഉപ്പു പാകത്തിന്.
പാകം ചെയ്യുന്ന വിധം
മുളക് പൊടിയും കുരുമുളക് പൊടിയും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴച്ചു വെക്കുക, വരഞ്ഞ മീനിന്‍റെ വിടവില്‍ ഈ മസാല പുരട്ടി കുറച്ചു സമയം വെക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മീന്‍ തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.

0 comments:
Post a Comment