മൊരിഞ്ഞ ചിക്കന്‍
ഇതിനാവശ്യമായ ചേരുവകള്‍ :
ചിക്കന്‍ ലെഗ്-8
കോട്ടിംഗ് 1
മൈദ-അരക്കപ്പ്
കോട്ടിംഗ് 2
മുട്ട-2(നല്ലപോലെ ഉടച്ചത്)
പാല്‍-2 കപ്പ്
സോയാസോസ്-1 ടീസ്പൂണ്‍
ചിക്കന്‍ സൂപ് ക്യൂബ്-1 ടേബിള്‍ സ്പൂണ്‍
പാര്‍സ്ലി ഇല അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി-2 അല്ലി അരിഞ്ഞത്
കോട്ടിംഗ് 3
മൈദ-1 കപ്പ്
ബ്രെഡ് ക്രംമ്പ്‌സ്
വെളുത്തുളളി പേസ്റ്റ്-അര ടീസ്പൂണ്‍
സവാള പേസ്റ്റ്-കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി-2 ടീസ്പൂണ്‍
പാപ്രിക്ക-അര ടീസ്പൂണ്‍
ഉപ്പ് എണ്ണ ചിക്കന്‍ കാലുകള്‍ കഴുകി വൃത്തിയാക്കിയ ശേഷം പ്രഷര്‍ കുക്കറില്‍ അഞ്ചു മിനിറ്റു വേവിയ്ക്കുക. ഉടഞ്ഞു പോകരുത്. ഒന്നും രണ്ടും മൂന്നും കോട്ടിംഗിനുള്ള ചേരുവകള്‍ വ്യത്യസ്ത ബൗളുകൡലെടുത്ത് നല്ലപോലെ കൂട്ടിയിളക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ചിക്കന്‍ ലെഗ് ഇതിലിട്ടു ചെറുതായി വറുത്തു പുറത്തെടുക്കുക. ചൂടാറുമ്പോള്‍ ആദ്യം മൈദയിലും പിന്നീട് രണ്ടാമത്തെ കോട്ടിംഗിലും പിന്നീട് മൂന്നാമത്തെ കോട്ടിംഗിലും മുക്കിയെടുക്കുക. ഇതിനു ശേഷം ചിക്കന്‍ കാലുകള്‍ വീണ്ടും എണ്ണയിലിട്ടു വറുത്തു കോരുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക. എണ്ണ പോകാന്‍ ടിഷ്യൂ പേപ്പറില്‍ വയ്ക്കാം. മൊരിഞ്ഞ ചിക്കന്‍ ലെഗ് ചൂടോടെ കഴിയ്ക്കൂ. പുതിന ചട്‌നി കൂട്ടി കഴിച്ചാല്‍ സ്വാദേറും.

0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.