ചേരുവകള്‍
മുട്ട - 4
തക്കാളി - 1 വലുത്
സബോള - 1 വലുത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
പച്ചമുളക് - 2
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
പെരുംജീരകം 1/4 ടീസ്പൂണ്‍
വെള്ളം - 1/4 ഗ്ലാസ്സ്
വേപ്പില - 1 തണ്ട്
എണ്ണ - ആവശ്യത്തിന്‍
ഉപ്പ് - ആവശ്യത്തിന്‍
പാകം ചെയ്യുന്ന വിധം
മുട്ട വേവിച്ചു വെക്കുക
എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. വേപ്പില,പച്ചമുളക് ചേര്‍ക്കുക
അതിനു ശേഷ്ം സബോള,തക്കാളി ഉപ്പു ചേര്‍ത്ത് വഴറ്റുക.
വഴന്ന ശേഷ്ം മഞ്ഞള്‍പ്പൊടി ,മുളക് പൊടി,മല്ലിപ്പൊടി,ഗരം മസാല എന്നിവ
ചേര്‍ക്കുക.
എല്ലാം വഴന്ന ശേഷ്ം വെള്ളം ചേര്‍ക്കുക.മുട്ട ചേര്‍ക്കുക.
ചെറുതായി തിളപ്പിച്ച് വെള്ളം വറ്റിക്കുക
0 comments:
Post a Comment